അവര്‍ പ്രണയിക്കുകയായിരുന്നു
നീണ്ടു നിബിഡമായ കണ്പീളികളും ...........
മാന്തിളര്‍ ഗന്തമുള്ള മുടിയും ..........
വെളുത്തു തുടുത്ത കവിളുകളും ......
നിറഞ്ഞ മാറിടവും ഉള്ള ... അവളെ കുറിച്ച് പറയാന്‍
നൂറുനാവ് പോര എന്നുതോന്നുമായിരുന്നു.
ആ സ്നേഹവും സ്നേഹപ്രകടനങ്ങളും കാണുമ്പോള്‍
അവള്കുള്ള സ്നേത്തോളം വരില്ല അവന്റെ സ്നേഹം എന്ന്
മറ്റുള്ളവര്‍ക്കുപോലും തോന്നുമായിരുന്നു.
കുടുംബബന്ദങ്ങള്‍ അവരുടെ നിത്യ പ്രണയത്തിന്
എന്നും ഒരു വിലങ്ങുതടിയയിരുന്നു .അതായിരുന്നു അവരുടെ
പ്രണയജീവിതത്തിലെ ഒരേഒരു സങ്കടവും അലറിക്കരയുന്ന
കടലിലേക്ക് കുതിച്ചുചാടുന്ന അത്മഹത്യക്കാരിയെപോലെ
അവന്റെ സമിഭ്യത്തിന് അവള്‍ വാശി പിടിക്കുമായിരുന്നു
പക്ഷെ രണ്ടുപേരും നിസ്സഹായരായിരുന്നു .എതിര്‍പ്പുകളെ
അവകനിക്കാനും തട്ടിക്കളയാനുംകഴിയതെനിന്ന അവര്‍ എടുത്ത
തീരുമാനമായിരുന്നു മരണം .ഒരുമിച്ചു ജീവിക്കാനായില്ലെന്കില്‍
ഒരുമിച്ചു മരിക്കുക എന്ന പഴഞ്ജന്‍ ആശയത്തില്‍ വിശ്വസിച്ച
അവര്‍ മരണത്തിലേക്കുള്ള കാല്‍ വെപ്പുകലുംയാണ് എത്തിയത്
മരണത്തിനും തങ്ങളെ വേര്‍പ്പിരിക്കാനാകില്ല എന്ന് തെളിയിക്കാനായി
അവര്‍ നടന്നു .അലറിക്കുതിച്ചു വരുന്ന തീവണ്ടിക്കു മുന്നിലേക്ക്
ഒരുമിച്ചു കൈ കോര്‍ത്തു പിടിച്ചു ചാടുമ്പോള്‍ അവള്‍ തന്റെ
കൈ പിടിയില്‍നിന്നു കൈ പിന്‍വലിച്ചോ എന്ന് അവനു തോന്നാതിരുന്നില്ല
രാജവേമ്പലയെപോലെ തീവണ്ടി കയറിയിറങ്ങി പലകഷ്ണങ്ങളായി
മരണ വേദനയില്‍ കിടന്നു പിടയുമ്പോള്‍ അവന്‍ കണ്ടുവോ ?
ഒരു ചെറു പുന്ചിരിയുമായി അവള്‍ നടന്നകലുന്നത്